FAQ By Customer.
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ വിശ്വാസത്തോടെ ഉപയോഗിക്കാമോ?
Ans) തീർച്ചയായും ഹാമ്മർ ഓഫ് തോർ ഒറിജിനൽ ISO സർട്ടിഫിക്കറ്റോടു കൂടിയ അംഗീകൃത ഉല്പന്നമാണ്
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ പൂർണ്ണമായും പാർശ്വഫലങ്ങൾ ഇല്ലാത്തതാണോ?
Ans) ഹാമ്മർ ഓഫ് തോർ ഒറിജിനൽ പൂർണ്ണമായും യാതൊരു പാർശ്വഫലങ്ങൾ ഇല്ലാത്തതും പ്രകൃതിദത്തവുമാണ്
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ ഡയബറ്റിക്, കോളസ്ട്രോൾ പോലോത്ത ജീവിത ശൈലീ രോഗം ഉള്ളവർ ഉപയോഗിക്കാനാകമോ?
Ans) തീർച്ചയായും വിശ്വാസത്തോടെ ധൈര്യമായി ഉപയോഗിയ്ക്കാവുന്നതാണ്,
(ഡയബറ്റിക് കോളസ്ട്രോൾ പോലോത്ത ജീവിത ശൈലീ രോഗം ഉള്ളവർക്ക് ഹാമ്മർ ഓഫ് തോർ ഒറിജിനൽ തീർച്ചയായും ഉപയോഗിയ്ക്കാവുന്നതാണ്)
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ ആയുർവേദ ഉല്പന്നമാണോ?
Ans) അതെ! ഹാമ്മർ ഓഫ് തോർ ഒറിജിനൽ പൂർണ്ണമായും ആയുവേദ മൂലികകളാൽ മാത്രം തയാറാകുന്നു
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ ഏതു പ്രായക്കാർക്കും ഉപയോഗിക്കാമോ?
Ans) ഹാമ്മർ ഓഫ് തോർ ഒറിജിനൽ 18 വയസ്സ് മുതൽ ഏത് പ്രായക്കാർക്കും ആർക്കും ഉപയോഗിക്കാം
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ മികച്ച ഫലം ലഭിക്കാൻ എത്രകാലം ഉപയോഗിക്കണം?
Ans) തുടർച്ചയായ 60 മുതൽ 90 ദിവസങ്ങൾ വരെയുള്ള കാലയളവിൽ ഹാമ്മർ ഓഫ് തോർ ഒറിജിനൽ ഉപയോഗിക്കുന്ന നിങ്ങൾക്ക് മികച്ച ഫലം ലഭിക്കാൻ കാരണമാകും
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ ഉപയോഗിക്കുമ്പോൾ പ്രത്യേകമായ ജീവിത ശൈലി പാലിക്കേണ്ടതുണ്ടോ?
Ans) ഹാമ്മർ ഓഫ് തോർ ഒറിജിനൽ ഉപയോഗിക്കുമ്പോൾ പ്രത്യേകമായ ജീവിത ശൈലി പാലിക്കേണ്ടതില്ല!
(എന്നിരുന്നാലും ഞങ്ങളുടെ പ്രതിനിധികൾ പ്രത്യേകമായി ഏതെങ്കിലും വ്യയാമം, ഭക്ഷണ ക്രമം, ജീവിത ക്രമം, നിർദ്ദേശിച്ചാൽ അറിയിച്ചാൽ പാലിക്കുവാൻ ശ്രമിക്കുന്നത് ഹാമ്മർ ഓഫ് തോർ ഒറിജിനൽ മികച്ച ഫലം ലഭിക്കുവാൻ സഹായിക്കുന്നതാണ്)
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ മികച്ച ഓഫർ വിലയിൽ എങ്ങനെ ലഭിക്കും?
Ans) ദയവായി താഴെകാണുന്ന നമ്പറുകളിൽ ഞങ്ങളെ ബന്ധപെടാവുന്നതാണ്
(ഞങ്ങളുടെ പ്രതിനിധി നിങ്ങൾക്ക് ഒരു മികച്ച ഓഫർ വിലയിൽ HAMMER OF THOR ORIGINAL നൽകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു)
- Q) ഹാമ്മർ ഓഫ് തോർ ഒറിജിനൽ ടാബ്‌ലെറ്റുകളോണോ അതോ ക്യാപ്‌സ്യൂളുകളോ ആണോ?
Ans) ഹാമ്മർ ഓഫ് തോർ ഒറിജിനൽ നിലവിൽ ആയുർവേദിക് ടാബ്‌ലെറ്റുകളായും,ഓയിലും, ഓയിലും ലഭ്യമാണ്
- Q) നിലവിൽ ഹാമ്മർ ഓഫ് തോർ ഒറിജിനൽ ഉപയോഗിച്ച ഉപഭോക്താക്കളുടെ വിശദാംശങ്ങൾ,ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങളുമായി പങ്കിടാമോ?
Ans) ഞങ്ങൾ പാലിക്കേണ്ട സ്വകാര്യതാനയത്തിന്റെ ഭാഗമായി മറ്റൊരു ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് ഞങ്ങൾക്ക് പരിമിതികൾ ഉണ്ട്!
(മുൻപ് ഉപയോഗിച്ച ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്, താങ്കൾക്ക് നേരിട്ട് പരിശോധിക്കാം)
11) Q) ഹാമർ ഓഫ് തോർ ഒറിജിനലിന് സമാനമായ മറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് വില കൂടുന്നത് എന്ത് കൊണ്ട് ?
Ans) ഹാമർ ഓഫ് തോർ ഒറിജിനൽ കൃത്യമായ ഗുണനിലവാരത്തോടുകൂടി,മികച്ച ആയുർവേദ ചേരുവകൾ കൊണ്ട് മാത്രം നിർമ്മിക്കുന്നവയാകുന്നതിനാൽ വിലയിൽ ചെറിയ കൂടുതൽ ആണെന്ന് തോന്നിയേക്കാം, എന്നാൽ താങ്കൾ മുൻകൂർ പ്രിപെയ്‌ഡായി പണം അടച്ചു ഓർഡർ ഉറപ്പിക്കുമ്പോൾ, തീർച്ചയായും താങ്കൾ അധിക കിഴിവോടെ താങ്കൾക്ക് ലഭിക്കും
12) Q) ഹാമർ ഓഫ് തോർ ഒറിജിനൽ പാഴ്‌സൽ ബോക്‌സ് നിലവിൽ ദൃശ്യമായ രീതിയിലാണ് വിതരണം ചെയ്യുന്നത്, അത് അദൃശ്യമാക്കി കൂടുതൽ സുരക്ഷിതമായി അയയ്‌ക്കാൻ കഴിയുമോ?
Ans) തീർച്ചയായും സാധ്യമാണ്, ഓർഡർ സ്ഥിതീകരണം നടത്തുമ്പോൾ ഞങ്ങളുടെ പ്രതിനിധികളോട് താങ്കളുടെ ഈ ആവശ്യം ഉറപ്പായും അറിയിക്കുക ,
13) Q) കോഴ്സ് പൂർത്തിയാക്കിയും ഫലം ലഭിച്ചില്ലങ്കിൽ, പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ടോ?
Ans) തീർച്ചയായും! കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷവും മാറ്റങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് അനുബന്ധ രേഖകളുടെ അടിസ്ഥാനത്തിൽ റീഫണ്ട് ലഭിക്കും.
Ans) ഇന്ത്യൻ പോസ്റ്റ് വഴി ക്യാഷ് ഓൺ ഡെലിവറി (COD) സാധ്യമാണോ എന്ന് ഞങ്ങൾ പരിശോധിക്കാം,
(അതല്ലങ്കിൽ താങ്കൾക്ക് അധിക കിഴിവോടെ പ്രീപെയ്ഡ് പണം അടച്ചു ഇന്ത്യൻ പോസ്റ്റ് വഴി ഓർഡർ കൈപറ്റാവുന്നതാണ്)